thief returned the stolen covid vaccine from the hospital
-
News
ക്ഷമിക്കണം, കൊവിഡ് വാക്സിനാണെന്ന് അറിയില്ലായിരുന്നു; ആശുപത്രിയില്‍ നിന്നു മോഷ്ടിച്ച വാക്സിന് തിരികെ നല്കി മോഷ്ടാവ്
ചണ്ഡീഗഡ്: ഹരിയാനയിലെ ആശുപത്രിയില്‍ നിന്നു മോഷ്ടിച്ചത് കൊറോണ പ്രതിരോധ വാക്സിനാണെന്ന് തിരിച്ചറിഞ്ഞതോടെ തിരികെ നല്കി മോഷ്ടാവ്. ആശുപത്രിയിലെ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന കൊവാക്സിന്, കൊവിഷീല്‍ഡ് എന്നീ വാക്സിനുകളാണ്…
Read More »