റായ്പൂര്‍: ജവാന്റെ വീട്ടില്‍ കയറി മോഷണം നടത്തിയ ശേഷം മോഷ്ടാവ് വെച്ചിട്ടുപോയ ക്ഷമാപണ കുറിപ്പ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ഛത്തിസ്ഗഢ് സ്പെഷ്യല്‍ ആംഡ് ഫോഴ്സി(എസ്എഎഫ്)ലെ ജവാന് രാകേഷ്…