Theft in ksrtc bus stand lady arrested
-
News
കെ.എസ്.ആർ.റ്റി.സി ബസ് സ്റ്റാൻഡിൽ പിടിച്ചുപറി : നാടോടി സ്ത്രീ അറസ്റ്റിൽ
ചങ്ങനാശേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തിയ യാത്രക്കാരിയുടെ പണവും,മറ്റ് രേഖകളുമടങ്ങിയ ബാഗ് പിടിച്ചു പറിച്ചു ഓടിയ നാടോടി സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിനിയായ അഞ്ജലി…
Read More »