the young woman entered her boyfriend’s house and committed suicide in Poonthura
-
News
പൂർവവിദ്യാർഥി സംഗമത്തിൽ വീണ്ടും കണ്ടുമുട്ടി,സൗഹൃദം പ്രണയമായി വളര്‍ന്നു; രണ്ടുമക്കളുള്ള യുവതി ആണ്‍സുഹൃത്തിന്റെ വീട്ടിലെത്തി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: പൂന്തുറയില്‍ യുവതി ആണ്‍സുഹൃത്തിന്റെ വീട്ടില്‍ക്കയറി ജീവനൊടുക്കിയത് നാടകീയ സംഭവങ്ങൾക്കുശേഷം. മുട്ടത്തറ കല്ലുമ്മൂട് സ്വദേശിയായ കെ.സന്ധ്യ(38)യാണ് ആണ്‍സുഹൃത്തായ അരുണ്‍ വി.നായരുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ ശേഷം മുറിക്കുള്ളില്‍ തൂങ്ങിമരിച്ചത്.…
Read More »