കൊസോവേ: പ്രിസ്ടീന നിവാസിയായ 33 വയസ്സുകാരന് ഫോണ്‍ വിഴുങ്ങി, രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ സ്കെന്‍ഡര്‍ ടെലാക്കു ഫോട്ടോയടക്കം ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് വിവരം…