The young man committed suicide after his wife left him
-
News
ഭാര്യ ഉപേക്ഷിച്ചു പോയതിനു പിന്നാലെ യുവാവ് ജീവനൊടുക്കി; കുട്ടികളെ ഏറ്റെടുക്കില്ലെന്ന് ഭാര്യ
കൊല്ലം:ഭാര്യ ഉപേക്ഷിച്ചു പോയതിനു പിന്നാലെ യുവാവ് ജീവനൊടുക്കി. അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളെ ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുത്തു സംരക്ഷണ കേന്ദ്രത്തിലാക്കി. ചവറ പുതുക്കാട് ആർ.ആർ.നിവാസിൽ രാജേഷ്…
Read More »