The woman who is the complainant says that she is firm in her harassment complaint against Nivin Pauly
-
News
ആദ്യം പീഡിപ്പിച്ചത് നിര്‍മ്മാതാവ്,മയക്കുമരുന്ന് കലക്കിയ വെള്ളം നൽകി, നിവിന്പോളിയടക്കം കൂട്ടബാലാത്സംഗം ചെയ്തെന്ന് യുവതി
ഇടുക്കി: യുവനടന് നിവിന്‍ പോളിക്കെതിരായ പീഡന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പരാതിക്കാരിയായ യുവതി. മൂന്ന് ദിവസം ദുബായില്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ട് ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു.…
Read More »