The woman was found dead in the well; Bloody knife in bathroom
-
News
യുവതി കിണറ്റിൽ മരിച്ചനിലയിൽ; കുളിമുറിയിൽ രക്തംപുരണ്ട കത്തി,ശരീരത്തിൽ മുറിവുകൾ; പരാതിയുമായി ബന്ധുക്കൾ
കണ്ണൂര്‍: പുല്ലൂക്കരയില്‍ യുവതിയെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. പുല്ലൂക്കരയിലെ ഷഫ്ന(26)യുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയതിന് പിന്നാലെയാണ്…
Read More »