കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ വിശദീകരണവുമായി ക്ഷേത്രഭാരവാഹികള്‍. ആനകള്‍ ഇടഞ്ഞത് ഉഗ്രശബ്ദത്തില്‍ പടക്കം പൊട്ടുന്നതു കേട്ടാകാമെന്ന വാദം തള്ളിയാണ് ക്ഷേത്രഭാരവാഹികള്‍ രംഗത്ത് വന്നത്.…
Read More »