The SI was attacked
-
News
എസ്ഐയെ ആക്രമിച്ചു, മദ്യ ലഹരിയില്‍ നാട്ടുകാർക്കു നേരെയും പരാക്രമം; തലശേരിയിൽ യുവതി അറസ്റ്റിൽ
കണ്ണൂര്‍∙ തലശേരിയില്‍ മദ്യ ലഹരിയില്‍ എസ്ഐയെ ആക്രമിച്ച യുവതി അറസ്റ്റിൽ. കണ്ണൂർ കുളിബസാര്‍ സ്വദേശിനി റസീനയാണ് അറസ്റ്റിലായത്. വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയപ്പോഴാണ് തലശേരി എസ്ഐ ദീപ്തിയെ റസീന ആക്രമിച്ചത്.…
Read More »