The roof of the house collapsed; The family escaped safely
-
News
വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്
കോഴിക്കോട്: ഉഗ്രശബ്ദത്തോടെ വീടീന്റെ മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്നുവീണു. ഒളവണ്ണക്ക് സമീപം മാമ്പുഴ കാട്ടുമീത്തല് ജോയിയുടെ വീടാണ് താമസിക്കാന്‍ കഴിയാത്തവിധം കേടുപാട് സംഭവിച്ചത്. ശബ്ദം കേട്ടയുടനെ വീട്ടുകാര്‍ പുറത്തേക്ക്…
Read More »