The relationship with the young man's relative led to suspicion
-
ബന്ധുവായ യുവാവുമായുള്ള ബന്ധം സംശയത്തിന് ഇടയാക്കി, കുന്നംകുളത്ത് യുവതി നേരിട്ടത് ഒരു വർഷം നീണ്ട ലൈംഗിക പീഡനം, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു
തൃശ്ശൂർ: കുന്നംകുളത്ത് യുവതിയെ ഭർത്താവും സുഹൃത്തും ചേർന്ന് കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേരളത്തിന് പുറത്ത് താമസിച്ചിരുന്ന യുവതിക്ക് ബന്ധുവായ യുവാവുമായി ബന്ധമുണ്ടെന്ന…
Read More »