കോഴിക്കോട്: മണ്ണാർക്കാട് മുക്കണ്ണത്തു വെച്ച് പന്നി കുറുകെ ചാടി പരുക്കേറ്റ് ഗുരുതരാവസ്ഥയിലായ രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. കോങ്ങാട് ചെറായ…