The Mani Ratnam-Kamal Haasan film is titled
-
News
‘രംഗരായ ശക്തിവേല്‍ നായ്ക്കൻ’; മണിരത്നം-കമൽഹാസൻ ചിത്രത്തിന് പേരായി
ഇന്ത്യൻ സിനിമയിലെ രണ്ട് അതുല്യ പ്രതിഭകൾ വർഷങ്ങൾക്കിപ്പുറം ഒന്നിക്കുന്ന മാന്ത്രികതയ്ക്കായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. മുപ്പത്തിയാറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം കമൽഹാസനെ നായകനാക്കി മണിരത്നം ഒരുക്കുന്ന സിനിമയ്ക്ക്…
Read More »