കൊച്ചി:കൊവിഡ് രണ്ടാം തരംഗം രാജ്യമൊട്ടാകെ ആഞ്ഞടിയ്ക്കുമ്പോള്‍ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഓക്സിജന്‍ ക്ഷാമമാണ്.പ്രാണവായു ലഭ്യമല്ലാതെ നൂറുകണക്കിന് രോഗികളാണ് വിവിധ സംസ്ഥാനങ്ങളിലായി ജീവന് വെടിയുന്നത്.അന്താരാഷ്ട്ര തലത്തില്‍…