The forest department caught the wild elephant that strayed from the group and came to Mullankolli area of Wayanad
-
News
കൂട്ടംതെറ്റി വയനാട് മുള്ളന്‍കൊല്ലി ഭാഗത്തെത്തിയ കാട്ടാനക്കുട്ടിയെ വനം വകുപ്പ് പിടികൂടി; ഇടതു കാലിന് പരിക്കേറ്റ കുട്ടിയാനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റിയേക്കും
വയനാട്: കാട്ടിക്കുളം എടയൂര്ക്കുനിക്ക് സമീപം കൂട്ടംതെറ്റി ജനവാസ മേഖലയിലേക്ക് എത്തിയ കാട്ടാനക്കുട്ടിയെ വനം വകുപ്പ് പിടികൂടി. തിരുനെല്ലി പഞ്ചായത്തിലെ ഓലഞ്ചേരി മുള്ളന്‍കൊല്ലി ഭാഗത്താണ് കാട്ടാനക്കുട്ടിയെത്തിയത്. ഇന്ന് രാവിലെ…
Read More »