The fight against terrorism is not about wiping out Gaza; Emmanuel Macron against Israel
-
News
ഗാസയെ തുടച്ചുനീക്കലല്ല തീവ്രവാദത്തിനെതിരായ പോരാട്ടം; ഇസ്രയേലിനെതിരെ ഇമ്മാനുവല്‍ മാക്രോണ്‍
പാരിസ്:തീവ്രവാദത്തിനെതിരെ പോരാടുകയെന്ന ഇസ്രയേലിന്റെ ലക്ഷ്യം ഗാസയെ തുടച്ചുനീക്കുകയല്ലെന്ന പ്രതികരണവുമായി ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. തീവ്രവാദത്തിനെതിരെ പോരാടുകയെന്നാല്‍ ഗാസയിലെ സാധാരണ ജനങ്ങളെ വിവേചനരഹിതമായി ആക്രമിക്കുകയല്ലെന്നും മാക്രോണ്‍ മാധ്യമങ്ങളോട്…
Read More »