തിരുവനന്തപുരം: പുനലൂർ – ചെങ്കോട്ട റെയിൽപാതയുടെ വൈദ്യുതീകരണം അടുത്തവർഷം പൂർത്തിയാകും. 2024 മാർച്ച് 31ന് മുൻപ് വൈദ്യുതീകരണം പൂർത്തിയാകുമെന്ന് എൻ കെ പ്രേമചന്ദൻ എം പി അറിയിച്ചു.…