The death toll from Israel’s airstrikes on Monday in Lebanon has risen to 274
-
News
ഇസ്രയേൽ വ്യോമാക്രമണം: ലെബനനിൽ മരണനിരക്ക് ഉയരുന്നു, 274 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ 21 കുട്ടികൾ, 1024 പേർക്ക് പരിക്ക്
ബെയ്റൂട്ട്: തിങ്കളാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 274 ആയതായി ലെബനന്. 1024 പേര്‍ക്ക് പരിക്കേറ്റതായും ലെബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. മരിച്ചവരില്‍ 21 പേര് കുട്ടികളും…
Read More »