The ambulance that went to the hospital overturned; The patient died
-
News
ആശുപത്രിയിലേക്ക് പോയ ആംബുലൻസ് നിയന്ത്രണംവിട്ടു മറിഞ്ഞു; രോഗി മരിച്ചു,സംഭവം കൊച്ചിയിൽ
കൊച്ചി: പറവൂരില്‍നിന്നു രോഗിയുമായി എറണാകുളം ലിസി ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് കലൂര്‍ ജങ്ഷന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞു. ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. പറവൂര്‍ കരിങ്ങാന്തുരുത്ത് മുണ്ടോടി…
Read More »