Thankamaniyamma passed away
-
Kerala
പ്രശസ്ത സാഹിത്യകാരി എം.കെ.തങ്കമണിയമ്മ അന്തരിച്ചു
ഏറ്റുമാനൂർ:പ്രശസ്ത സാഹിത്യകാരിയും റിട്ടയേർഡ് അദ്ധ്യാപികയുമായ ശ്രീമതി.എം.കെ.തങ്കമണിയമ്മ (74) അന്തരിച്ചു. “അമ്മേ ഗാന്ധാരി” എന്ന നോവൽ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച ഇതിഹാസ നോവലാണ്. “ശ്രീദേവി” എന്ന തൂലികാനാമത്തിൽ രചനകൾ…
Read More »