Test positivity rate for the last 3 days in the state is 11.5%; High rates in Malappuram
-
സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.5 %; ഉയര്‍ന്ന നിരക്ക് മലപ്പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.5 ശതമാനം. ഏറ്റവും ഉയർന്ന നിരക്ക് മലപ്പുറം ജില്ലയിലാണ്. 13.8 ശതമാനമാണ് അവിടത്തെ ടിപിആർ.…
Read More »