ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ ആര്‍മി ട്രക്കുകള്‍ക്കു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു സൈനികര്‍ വീരമൃത്യു വരിച്ചു. മൂന്നു സൈനികര്‍ക്കു പരുക്കേല്‍ക്കുയും ചെയ്തു. രജൗറി മേഖലയിലെ…