Terrorist Attack On Army In Jammu and kashmir
-
News
പൂഞ്ചിൽ സൈനിക വാഹനങ്ങൾക്കുനേരേ വെടിയുതിർത്ത് ഭീകരർ; തിരിച്ചടിച്ച് സൈന്യം
ജമ്മു: ജമ്മു-കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനങ്ങൾക്കുനേരെ ഭീകരർ വെടിയുതിർത്തു. പിന്നാലെ, പ്രതിരോധിക്കാൻ സെെന്യം തിരിച്ചും വെടിയുതിർത്തു. വെള്ളിയാഴ്ച വെെകീട്ടായിരുന്നു സംഭവം. വെടിവെപ്പിൽ സെെനികർക്കാർക്കും പരിക്കുകളില്ല. രജൗറി-പൂഞ്ച് മേഖലയിൽ…
Read More »