temporary-solution-to-vaccine-shortage-three-lakh-doses-will-reach-the-state
-
വാക്സിന് ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം; മൂന്നു ലക്ഷം ഡോസ് ഇന്ന് കേരളത്തിലെത്തും
തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിന് ക്ഷാമത്തിന് പരിഹാരമാകുന്നു. മൂന്നു ലക്ഷം ഡോസ് വാക്സിന് ഇന്ന് കേരളത്തിലെത്തും. ഇന്ന് ഉച്ചയോടെയാണ് വാക്സിന് തിരുവനന്തപുരത്തെത്തുക. നാളെ മുതല്‍ എല്ലാ ജില്ലകളിലും വാക്സിനേഷന്…
Read More »