Telangana: No Congress-CPIM alliance; CPIM will contest alone in 17 seats
-
News
തെലങ്കാന:കോൺഗ്രസ് – സിപിഐഎം സഖ്യമില്ല; 17 സീറ്റുകളിൽ സിപിഐഎം ഒറ്റയ്ക്ക് മത്സരിക്കും
ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ചേർന്ന് മത്സരിക്കേണ്ടതില്ലെന്ന് സിപിഐഎം തീരുമാനിച്ചു. കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പരാജയപെട്ടതോടെയാണ് തീരുമാനം. 17 സീറ്റുകളിലേക്ക് സിപിഐഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.…
Read More »