Teenager eloped with house wife details
-
News
അനുജന്റെ കൂട്ടുകാരന്റെ അമ്മയെന്ന നിലയില്‍ സൗഹൃദം. വീട്ടമ്മയോടൊപ്പം പോയത് വീട്ടില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്ന കുട്ടി; 14കാരനുമായി എറണാകുളത്ത് ബസ് ഇറങ്ങിയതും പോലീസ് പൊക്കിയത് ഭര്‍ത്താവുമായി അകന്നു കഴിയുന്ന സ്ത്രീയെ
ആലത്തൂര്‍: കാണാതായ വീട്ടമ്മയേയും മകന്റെ സുഹൃത്തിനേയും പൊലീസ് കണ്ടെത്തിയത് നിര്‍ണ്ണായക നീക്കങ്ങളിലൂടെ. മൊബൈല്‍ ഫോണ്‍ ടവര്‍ പരിശോധനയാണ് നിര്‍ണ്ണായകമായത്. കുനിശേരി കുതിരപ്പാറ സ്വദേശിയായ 35 വയസ്സുള്ള യുവതിയാണ്…
Read More »