Team india deliberately avoiding sanju world cup squad
-
News
ഏകദിന ലോകകപ്പിന് മുമ്പ് സഞ്ജു ടി20 ടീമിൽ; ടി20 ലോകകപ്പ് അടുത്തെത്തിയപ്പോൾ ഏകദിന ടീമിൽ, സഞ്ജു ജീവിതത്തിൽ ലോകകപ്പ് കളിയ്ക്കില്ല, ടീം ഇന്ത്യയുടെ പദ്ധതികൾ വ്യക്തം
മുംബൈ: മലയാളി താരം സഞ്ജു സാംസണെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിന ടീമില്‍ മാത്രം ഉള്‍പ്പെടുത്തിയതോടെ ചിത്രം വ്യക്തമായി. അടുത്ത വര്‍ഷം ജൂണില്‍, അതായത് ഏഴ് മാസമകലെ വെസ്റ്റ് ഇന്‍ഡീസിലും…
Read More »