teacher arrested sexually assault students
-
വിദ്യാര്‍ഥികളെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന് പിടിയില്‍
ചൈന്നൈ: വിദ്യാര്‍ഥികളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ തമിഴ്നാട്ടില്‍ അധ്യാപകന് അറസ്റ്റില്‍. രാമനാഥപുരത്താണ് സംഭവം. 38കാരനായ അധ്യാപകന് വിദ്യാര്‍ഥികളെ വിളിച്ച് ലൈംഗികചുവയോടെ സംസാരിച്ച ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. വിദ്യാര്‍ഥിനികളുടെ…
Read More »