tamilnadu-opened-aliyar-dam-without-alert
-
News
മുന്നറിയിപ്പ് നല്‍കാതെ തമിഴ്നാട് ആളിയാര്‍ ഡാം തുറന്നു; പാലക്കാട്ടെ പുഴകളില്‍ കുത്തൊഴുക്ക്
പാലക്കാട്: മുന്നറിയിപ്പില്ലാതെ ആളിയാര്‍ ഡാം തുറന്നതിനെ തുടര്‍ന്ന് പാലക്കാട് പുഴകളില്‍ കുത്തൊഴുക്ക്. തമിഴ്നാട് മുന്നറിയിപ്പ് നല്‍കിയെങ്കിലും ജലവിഭവവകുപ്പ് ജനങ്ങളെ അറിയിച്ചില്ല. ഇതോടെ അപ്രതീക്ഷിതമായി പുഴകളില്‍ വെള്ളം ഉയര്‍ന്നത്…
Read More »