Tamil star organization Nadikar Sangh to take strong action on sexual assault complaints
-
News
ലൈംഗികാതിക്രമം നടത്തിയാല്‍ അഞ്ചുവര്‍ഷം വിലക്ക്; ശക്തമായ നടപടിക്ക് നടികർ സംഘം
ചെന്നൈ: ലൈംഗികാതിക്രമ പരാതികളില്‍ ശക്തമായ നടപടിയെടുക്കാന്‍ തമിഴ് താരസംഘടനയായ നടികര്‍ സംഘം. ലൈംഗികാതിക്രമ പരാതികള്‍ അന്വേഷിക്കാന്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപവത്കരിക്കും. ലൈംഗികാതിക്രമം തെളിയിക്കപ്പെട്ടാല്‍ കുറ്റക്കാര്‍ക്ക്…
Read More »