Tamil Nadu Governor RN Ravi belittled Mahatma Gandhi
-
News
മഹാത്മാഗാന്ധിയുടെ പോരാട്ടം ഫലം കണ്ടില്ല ‘സ്വാതന്ത്ര്യം നേടിത്തന്നത് സുഭാഷ് ചന്ദ്രബോസിന്റെ പ്രവർത്തനങ്ങൾ’: രാഷ്ട്രപിതാവിനെ ഇകഴ്ത്തി തമിഴ്നാട് ഗവർണർ
ചെന്നൈ: സ്വാതന്ത്ര്യ സമരത്തിൽ, 1942നു ശേഷം മഹാത്മാഗാന്ധിയുടെ പോരാട്ടം ഫലം കണ്ടില്ലെന്നും നേതാജി സുഭാഷ് ചന്ദ്രബോസാണു ശക്തമായ ചെറുത്തു നിൽപ്പിലൂടെ രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്നതെന്നും തമിഴ്നാട് ഗവർണർ…
Read More »