ചെന്നൈ കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ തമിഴ്നാട്ടില്‍ വന്‍വര്‍ദ്ധനവ്.527 പുതിയ കൊവിഡ് പോസിറ്റീവ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. ഒരാള്‍ക്ക് ജീവന് നഷ്ടമാകുകയും ചെയ്തു.ഇതോടെ…