Tamil Nadu Assembly passes Bill to scrap NEET in state
-
‘നീറ്റി’നെ തള്ളി, യോഗ്യത പ്ലസ്ടു മാര്‍ക്ക്: ബില്‍ പാസാക്കി തമിഴ്നാട് സര്‍ക്കാര്‍
ചെന്നൈ: സംസ്ഥാനത്ത് നീറ്റ് പരീക്ഷ അവസാനിപ്പിക്കാനുള്ള നീക്കവുമായി സ്റ്റാലിൻ സർക്കാർ. മെഡിക്കൽ കോഴ്സുകൾക്ക് പ്ലസ് ടു പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്നതിനുള്ള ബിൽ തമിഴ്നാട് നിയമസഭ പാസാക്കി.…
Read More »