taliban blocked 20 indians says central
-
Featured
താലിബാൻ വാക്കുപാലിച്ചില്ല; 20 ഇന്ത്യക്കാരെ ഇന്ന് തടഞ്ഞുവെന്ന് കേന്ദ്രം
ന്യൂഡൽഹി: താലിബാൻ വാക്കുപാലിച്ചില്ലെന്ന് കേന്ദ്രസർക്കാർ. ധാരണയ്ക്കു വിരുദ്ധമായാണ് താലിബാൻ പ്രവർത്തിക്കുന്നതെന്നും കേന്ദ്രസർക്കാർ സർവകക്ഷി യോഗത്തിൽ പറഞ്ഞു. ഇന്നും 20 ഇന്ത്യക്കാരെ താലിബാൻ തടഞ്ഞുവച്ചു. വിമാനത്താവളത്തിലെത്താൻ ഇവരെ അനുവദിച്ചില്ല.…
Read More »