ബാര്‍ബഡോസ്: ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കുട്ടി ക്രിക്കറ്റിലെ രാജാക്കര്‍മാരെ കണ്ടെത്താനുളള ടി20 ലോകകപ്പിന്റെ കിരീടധാരണം ഇന്നു നടക്കാനിരിക്കുകയാണ്. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍…
Read More »