കസ്റ്റമേഴ്സിനെ ചുറ്റിക്കാന്‍ ഓരോ ട്രിക്കുമായി എത്തുന്ന ടര്‍കിഷ് ഐസ്ക്രീം വില്പനക്കാരെ നമുക്കിപ്പോള്‍ പരിചയമാണ്.. ഐസ്ക്രീം നിറയ്ക്കാത്ത കോണുകള്‍ ഐസ്ക്രീമിന് താഴെ ഒളിപ്പിച്ച് അത് വായുവിലൂടെ ചുഴറ്റി വീണ്ടും…