swapna and IT secratary relation
-
News
സ്വര്‍ണ്ണക്കള്ളക്കടത്തുകേസിലെ പ്രതി സ്വപ്നയും ഐ.ടി.സെക്രട്ടറിയുമായി അടുത്ത ബന്ധമെന്നാരോപണം,സ്വപ്നയുടെ വീട്ടില്‍ സ്ഥിരം മദ്യപാന സദസ്,നടന്നെത്തുന്ന ഐ.ടി.സെക്രട്ടറി അര്‍ദ്ധരാത്രി മടങ്ങുന്നത് തോളിലേറിയെന്നും അയല്‍വാസികള്‍
തിരുവനന്തപുരം:വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് കാര്‍ഗോയിലൂടെ സ്വര്‍ണം കടത്തിയ കേസിലെ മുഖ്യ ആസൂത്രക ഐ.ടിവകുപ്പിലെ ഉദ്യോഗസ്ഥ സ്പ്ന സുരേഷാണെന്ന് കണ്ടെത്തിയതോടെ പ്രതിയുടെ ഉന്നതതല ബന്ധങ്ങളും ചര്‍ച്ചയാവുന്നു. ഐടി വകുപ്പ് സെക്രട്ടറി…
Read More »