suspecting friend of having affair with mother
-
News
സുഹൃത്തിന് അമ്മയുമായി അവിഹിതബന്ധമെന്ന് സംശയം;17-കാരൻ 22-കാരനെ അരിവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി
മുംബൈ: അമ്മയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ ലാത്തൂരില്‍ അയല്‍ക്കാരനായ അടുത്ത സുഹൃത്തിനെ വെട്ടിക്കൊന്ന് കൗമാരക്കാരന്. ബാലു എന്നറിയപ്പെടുന്ന രഞ്ജിത്ത് ടി. മാലി (22)യാണ് കൊല്ലപ്പെട്ടത്. അരിവാള്‍ ഉപയോഗിച്ചാണ്…
Read More »