Supreme Court voluntarily dismissed the case in covid crisis
-
കൊവിഡ് പ്രതിസന്ധി; സുപ്രീം കോടതി സ്വമേധയാ കേസെടുത്തു
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തു. ഓക്സിജന്‍ വിതരണം, വാക്സിനേഷന്, ജീവന്‍രക്ഷാ മരുന്നുകള്‍ എന്നിവയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയെന്തെന്ന് കോടതി ആരാഞ്ഞു.…
Read More »