supreme court on opening schools
-
സ്‌കൂള്‍ തുറക്കല്‍; അതീവ ജാഗ്രത വേണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ സ്‌കൂളുകള്‍ തുറക്കുമ്പോള്‍ അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി. സ്‌കൂള്‍ തുറക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും ജസ്റ്റീഡ് ഡി.വൈ.ചന്ദ്രചൂഡ്…
Read More »