supreme court against central in vaccine price
-
ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോള്‍; വാക്സിന് വിലയില്‍ കേന്ദ്രത്തിന് ഇടപെടാന്‍ അധികാരമുണ്ടെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഓക്സിജന്‍, വാക്സിന്, മരുന്നുകള്‍ മുതലായവയുടെ ലഭ്യതക്കുറവുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ ഏറ്റെടുക്കില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി. ദേശീയ പ്രതിസന്ധിയുടെ സമയത്ത് കൈയുംകെട്ടി നോക്കിനില്‍ക്കാനാവില്ലെന്നും…
Read More »