കൊച്ചി: കൊച്ചി ബി.പി.സി.എല്ലില്‍ പാചക വാതക വിതരണം തടസപ്പെട്ടു. ബി.പി.സി.എല്‍ തൊഴിലാളികളുടെ സമരത്തെ തുടര്‍ന്നാണ് പാചക വാതക വിതരണം തടസപ്പെട്ടത്. ലോഡിംഗിന് കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്നാണ് സമരക്കാരുടെ…