Sudha Konkara announces ‘Suriya 43’
-
News
സൂര്യയും ദുൽഖറും ഒന്നിക്കുന്നു, ഒപ്പം നസ്രിയയും, സുധ കൊങ്കര ചിത്രം ‘സൂര്യ 43’ പ്രഖ്യാപിച്ചു
ചെന്നൈ:തമിഴ് സൂപ്പർതാരം സൂര്യയും മലയാളത്തിന്റെ യുവതാരം ദുൽഖറും ഒന്നിക്കുന്ന ചിത്രം പ്രഖ്യാപിച്ചു. സൂര്യയുടെ 43ാമത് ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒരുമിക്കുന്നത്. ചിത്രത്തിൽ നസ്രിയ ഫഹദും പ്രധാന കഥാപാത്രത്തെ…
Read More »