Sub registrar died attending meeting
-
Kerala
കോട്ടയം കളക്ടറേറ്റിൽ യോഗത്തിനിടെ സബ് രജിസ്ട്രാർ കുഴഞ്ഞു വീണ് മരിച്ചു
കോട്ടയം:ജില്ലാ രജിസ്ട്രാർ കളക്ടറേറ്റിൽ വിളിച്ച് കൂട്ടിയ യോഗത്തിൽ പങ്കെടുക്കുന്നതിനിടെ കോട്ടയം സബ് രജിസ്ട്രാർ കുഴഞ്ഞു വീണ് മരിച്ചു. മരിച്ചത് പാലക്കാട് സ്വദേശി ശിവദാസ് വിശ്വനാഥ് (53). മൃതദേഹം…
Read More »