student-mixes-pesticide-in-water-to-force-school-closure
-
News
വീട്ടില്‍ പോകാന്‍ ആഗ്രഹം; സ്കൂള്‍ അടപ്പിക്കാന്‍ വിദ്യാര്‍ഥി സഹപാഠികള്‍ക്ക് കുടിവെള്ളത്തില്‍ കീടനാശിനി കലര്‍ത്തി നല്കി
ഭൂവനേശ്വര്‍: കീടനാശിനി കലര്‍ത്തിയ വെള്ളം കുടിച്ച് ഒഡീഷയില്‍ 19 വിദ്യാര്‍ഥികള്‍ അവശനിലയില്‍.സ്കൂളിലെ ഒരു വിദ്യാര്‍ഥി തന്നെയാണ് കുടിവെളളത്തില്‍ കീടനാശിനി കലര്‍ത്തി സഹപാഠികള്‍ക്ക് നല്‍കിയത്. സ്കൂള്‍ അടയ്ക്കാന്‍ വേണ്ടിയായിരുന്നു…
Read More »