Student dies in Pattambi after getting shocked while bathing
-
News
കുളിക്കുന്നതിനിടെ ഷോക്കേറ്റു; പട്ടാമ്പിയിൽ വിദ്യാർഥി മരിച്ചു
പാലക്കാട് :വീട്ടിലെ കുളിമുറിയിൽനിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു. മേലെ പട്ടാമ്പി കോളജ് സ്ട്രീറ്റിൽ താമസിക്കുന്ന ഞാങ്ങാട്ടിരി പിണ്ണാക്കും പറമ്പിൽ മുഹമ്മദ് റിയാസുദ്ദീന്റെയും ഷാഹിദയുടെയും മകൻ ജാസിം റിയാസ്…
Read More »