Student attacked Pala
-
News
ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികള്‍ ഉപദ്രവിച്ചതായി പരാതി; എതിർക്കാൻ ശ്രമിക്കുന്നതിനിടെ നിലത്ത് വീണിട്ടും ക്രൂരത നിർത്തിയില്ല; വസ്ത്രം ഊരി മാറ്റി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; സംഭവം പാലായിൽ
കോട്ടയം: കോട്ടയം പാലായിൽ വിദ്യാർത്ഥിക്കെതിരെ സഹപാഠികളുടെ ക്രൂരത. പാലാ സെന്റ് തോമസ് സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ക്ലാസ്സിലുള്ള മറ്റ് വിദ്യാർത്ഥികൾ ചേർന്ന് ഉപദ്രവിച്ചുവെന്നാണ് പരാതി. കഴിഞ്ഞ…
Read More »