Stone pelt against train three under custody
-
News
അഞ്ച് മിനുട്ടിനിടയിൽ രണ്ടു ട്രെയിനുകൾക്ക് നേരെ കല്ലേറ്, ഗ്ലാസുകൾ പൊട്ടി, മൂന്നു പേർ കസ്റ്റഡിയിൽ
കണ്ണൂർ: കണ്ണൂരിൽ രണ്ട് ട്രെയിനുകൾക്ക് നേരെ കല്ലേറ്. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസിനും ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പറിനും നേരെയാണ് കല്ലേറുണ്ടായത്. ഇന്നലെ വൈകിട്ട് 7.11 നും…
Read More »