State planning to conduct 2 lakhs covid test
-
Health
സംസ്ഥാനത്ത് കോവിഡ് വ്യാപനം; രണ്ട് ദിവസത്തിനകം രണ്ടര ലക്ഷം പേര്‍ക്ക് കൊവിഡ് പരിശോധന നടത്തുമെന്ന് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: സംസ്ഥാനത്ത് വെളളി, ശനി ദിവസങ്ങളിലായി രണ്ടര ലക്ഷംപേര്‍ക്ക് കൊവിഡ് ടെസ്റ്റ് ചെയ്യുമെന്നു ചീഫ് സെക്രട്ടറി വി.പി ജോയ്. ഹൈറിസ്ക് വിഭാഗത്തിലുളളവര്‍ക്ക് കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്നും അദ്ദേഹം…
Read More »